dailydiary
Friday, November 22, 2013
ഡ്രോപ്പൌട്ട്.....
ഒരിറ്റ് നിണമണിയാതെ......
ഒരു ചെറു നാളമേല്‍ക്കാതെ......
ഒരുതുള്ളി കണ്ണുനീര്‍ മധുരം നുണയാതെ.....
മഴയേല്‍ക്കാതെ....നനയാതെ...
..
ദിശയറിയാതെ....നേരറിയാതെ...
.
എന്തിനായ് നീ എങ്ങോട്ട്.......
Newer Posts
Older Posts
Home
Subscribe to:
Comments (Atom)